Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ഉ​മ്മു​ൽ​ഖു​റ...

മ​ക്ക ഉ​മ്മു​ൽ​ഖു​റ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​നം

text_fields
bookmark_border
മ​ക്ക ഉ​മ്മു​ൽ​ഖു​റ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​നം
cancel

ജി​ദ്ദ: മ​ക്ക​യി​ലെ ഉ​മ്മു​ൽ ഖു​റ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​പു​ല​മാ​യ തൊ​ഴി​ൽ പ​രി​ശീ​ല​ന​മൊ​രു​ക്കു​ന്നു. 120 സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ്​ സ​ഹ​ക​ര​ണ പ​രി​ശീ​ല​ന സം​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. 96 വ്യ​ത്യ​സ്​​ത പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ തൊ​ഴി​ൽ പ​രി​ശീ​ല​ന സം​രം​ഭം. എ​ല്ലാ അ​ക്കാ​ദ​മി​ക് സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലും ആ​റു​മാ​സ​ത്തെ സ​ഹ​ക​ര​ണ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളെ തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് സ​മ​ന്വ​യി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhaummul qurah university
News Summary - Career Study at Makkah Umm al-Qura University
Next Story