Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാർ റൈഡ്​ നടത്തി...

കാർ റൈഡ്​ നടത്തി യുവനേതാക്കൾ

text_fields
bookmark_border
കാർ റൈഡ്​ നടത്തി യുവനേതാക്കൾ
cancel

റി​യാ​ദ്​: സാ​ഹോ​ദ​ര്യ ​െഎ​ക്യ​ത്തി​െൻറ ഉ​റ​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി ഉ​ച്ച​കോ​ടി പി​രി​ഞ്ഞ​പ്പോ​ൾ​ അ​തി​െൻറ ബ​ഹ​ള​ങ്ങ​ളി​ൽ​നി​ന്ന്​ മു​ക്ത​രാ​യി ആ ​യു​വ​നേ​താ​ക്ക​ൾ ഒ​രു കാ​ർ റൈ​ഡി​നു പോ​യി.​ ഒ​റ്റ ആ​ലിം​ഗ​ന​ത്തി​ലൂ​ടെ ​ഉ​റ്റ സൗ​ഹൃ​ദ​ത്തി​െൻറ ഹൃ​ദ​യ​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ അ​വ​ർ മാ​ന​വ​ച​രി​ത്ര​ത്തി​െൻറ വ​ലി​യ പ്ര​ദ​ർ​ശ​ന​ശാ​ല​ക​ളി​ലൊ​ന്നി​ലെ വി​സ്​​മ​യ കാ​ഴ്​​ചാ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ കാ​റി​ൽ ചു​റ്റി​യ​ടി​ച്ചു. ഗ​ൾ​ഫ്​ ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യാ​ണ്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ഡ്രൈ​വ്​ ചെ​യ്​​ത കാ​റി​ൽ​ അ​ൽ​ഉ​ലാ​യി​ലെ പ്രാ​ചീ​ന മാ​ന​വ​സം​സ്​​കൃ​തി​യു​ടെ ശേ​ഷി​പ്പു​ക​ൾ കാ​ണാ​നി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young leaderscar ride
Next Story