കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ ക​ത്തി ഒ​രാ​ൾ മ​രി​ച്ചു

10:21 AM
11/07/2019
ദ​ർ​ബ്-​ബി​ഷ റോ​ഡി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ ക​ത്തി​യ​പ്പോ​ൾ
ജീ​സാ​ൻ: ദ​ർ​ബ്-​ബി​ഷ റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു.
 കാ​റു​ക​ൾ കു​ട്ടി​യി​ടി​ച്ചു​ണ്ട​യ അ​ഗ്​​നി​ബാ​ധ സി​വി​ൽ ഡി​ഫ​ൻ​സ്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. പ​രി​ക്കേ​റ്റ​യാ​ളെ റെ​ഡ്​​ക്ര​സ​ൻ​റ് ആം​ബു​ല​ൻ​സി​ൽ​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​താ​യി വ​ക്താ​വ്​ പ​റ​ഞ്ഞു. ഒ​രാ​ൾ അ​പ​ക​ട​സ്ഥ​ല​ത്തു​​ത​ന്നെ മ​രി​ച്ച​താ​യി വ​ക്താ​വ്​ അ​റി​യി​ച്ചു. പൊ​ടി​ക്കാ​റ്റി​നെ തു​ട​ർ​ന്ന്​ ഡ്രൈ​വി​ങ്ങി​നി​ടെ​യു​ണ്ടാ​യ  കാ​ഴ്​​ച​ത​ട​സ്സ​മാ​ണ്​ അ​പ​ക​ട​കാ​ര​ണ​​മെ​ന്നാ​ണ്​ നി​ഗ​മ​നം. 
Loading...
COMMENTS