Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വളണ്ടിയർ പരിശീലന ക്യാമ്പ്
text_fieldsbookmark_border
മക്ക: ഹാജിമാർക്ക് സേവനം ചെയ്യുന്ന വളണ്ടിയർമാർ ക്ഷമയും സഹനവും കൈമുതലാക്കി പ്രവർത്തിക്കണമെന്ന് അന്‍വർ മുഹ്‌യദ്ദീന്‍ ഹുദവി ആലുവ. മക്ക അസീസിയ്യാ ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച വളണ്ടിയർ പരിശീലന ക്യാമ്പ് ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്‌ദുല്‍ മജീദ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
സുലൈമാന്‍ മാളിയേക്കല്‍ ഉദ്്ഘാടനം ചെയ്‌തു. അബ്‌ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍, മുസ്‌തഫ മിഞ്ഞക്കുളം, ഹംസ മണ്ണാർമല, നാസർ കിന്‍സാറ, മുഹമ്മദ് ഷാ, ഹാരിസ് പെരുവള്ളൂർ, അബൂബക്കർ കൊളത്തറ, ലത്തീഫ് മമ്പാട് തുടങ്ങിയവർ പ്രസംഗിച്ചു. മുജീബ് പൂക്കോട്ടൂർ വാളണ്ടിയർമാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. കുഞ്ഞാപ്പ പൂക്കോട്ടൂർ സ്വാഗതവും സ്വാലിഹ് ഫറോഖ് നന്ദിയും പറഞ്ഞു.

Next Story