Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലെ...

സൗ​ദി​യി​ലെ ഒ​ട്ട​ക​േ​യാ​ട്ട ഉ​ത്സ​വ​ത്തി​ൽ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ പ​െ​ങ്ക​ടു​ത്തു

text_fields
bookmark_border
സൗ​ദി​യി​ലെ ഒ​ട്ട​ക​േ​യാ​ട്ട ഉ​ത്സ​വ​ത്തി​ൽ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ പ​െ​ങ്ക​ടു​ത്തു
cancel

അ​ബൂ​ദ​ബി: സൗ​ദി അ​റേ​ബ്യ​യി​ലെ ത്വാ​ഇ​ഫി​ൽ ന​ട​ന്ന മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ഒ​ട്ട​ക​േ​യാ​ട്ട ഉ​ത്സ​വ​ത്തി​ൽ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ജ​ന​റ​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ പ​െ​ങ്ക​ടു​ത്തു. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള മെ​​മ​േ​ൻ​റാ​ക​ൾ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ വി​ത​ര​ണം ചെ​യ്​​തു. ഉ​ത്സ​വ​ത്തി​െ​ൻ​റ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ൽ ശൈ​ഖ്​ സ​ൽ​മാ​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

88ാം ദേ​ശീ​യ ദി​നാ​ഘോ​ഷ വേ​ള​യി​ൽ സൗ​ദി ​അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ ത​നി​ക്ക്​ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ പ​റ​ഞ്ഞു. സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​നെ ദൈ​വം സം​ര​ക്ഷി​ക്ക​െ​ട്ട​യെ​ന്ന്​ അ​ദ്ദേ​ഹം പ്രാ​ർ​ഥി​ച്ചു. ഗി​ന്ന​സ്​ റെ​ക്കോ​ർ​ഡു​ള്ള മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ഒ​ട്ട​ക​േ​യാ​ട്ട ഉ​ത്സ​വം ആ​ഗ​സ്​​റ്റ്​ 11നാ​ണ്​ ആ​രം​ഭി​ച്ച​ത്. 40 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 787 റൗ​ണ്ടു​ക​ളി​ലാ​യി 11178 ഒ​ട്ട​ക​ങ്ങ​ൾ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newscamel
News Summary - camel-saudi-gulf news
Next Story