Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊ​ഴി​ലാ​ളി...

തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ചു

text_fields
bookmark_border
തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ചു
cancel
camera_alt????????? ????????????? ?????? ??????????????? ??????????? ???????????? ??????????? ???????????????????????? ??????? ??????????????????

ദ​മ്മാം​: ജു​ബൈ​ലി​ലെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ഇ​ന്ത്യ​ൻ ഒാ​വ​ർ​സീ​സ്​ ഫോ​റം (​െഎ.​ഒ.​എ​ഫ്) പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യം എ​ത്തി​ച്ചു. ജോ​ലി​യും ശ​മ്പ​ള​വു​മി​ല്ലാ​തെ പ്ര​ശ്​​ന​ത്തി​ലാ​യ ഇ​ ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഇ​ത​ര രാ​ജ്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ​യും കാ​ണു​ക​യും സാ​ന്ത്വ​നം പ​ക​രു​ക​യും ചെ​യ്​​തു. ക്യാ​മ്പി​ൽ ക​ഴി​യു​ന്ന മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ത്യാ​വ​ശ്യം വേ​ണ്ട ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്​​തു.

പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ഇ​ന്ത്യ ഗ​വ​ൺ​മ​െൻറ്​ ഇ​ട​പെ​ട​ണ​മെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും ഫോ​റം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു. മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം കി​ട്ടാ​ത്ത​തി​നാ​ൽ ഓ​രോ ദി​വ​സ​വും വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് സ​ഹി​ച്ചാ​ണ്​ ത​ള്ളി​വി​ടു​ന്ന​ത്. ഇ​ഖാ​മ ക​ഴി​ഞ്ഞും മ​റ്റും പ​ല​വി​ധ നി​യ​മ​ക്കു​രു​ക്കു​ക​ളും നേ​രി​ടു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടി​ൽ പോ​കാ​ത്ത​വ​രും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ സു​മേ​ഷ് ചെ​റു​വ​ത്തൂ​ർ, അ​ര​വി​ന്ദ് ശാ​സ്ത്രി, സ​ജീ​വ്, പ്ര​സാ​ദ് കെ.​എ​സ്.​എം ഓ​ച്ചി​റ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscamb
News Summary - camb-saudi-gulf news
Next Story