Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
text_fieldsbookmark_border
Listen to this Article
ജിദ്ദ: ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം അന്ന് ശഅ്ബാൻ 29 ആയതിനാലാണ് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നത്. നഗ്ന നേത്രങ്ങളിലൂടെയോ ടെലിസ്കോപ്പിലൂടെയോ അന്നേദിവസം മാസപ്പിറവി കാണുന്നവർ ഏറ്റവും അടുത്തുള്ള കോടതിയിൽ ഹാജരായോ, ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Next Story

