Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

text_fields
bookmark_border
ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
cancel
Listen to this Article

ജിദ്ദ: ഏപ്രിൽ 30 (റമദാൻ 29) ശനിയാഴ്​ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ജനങ്ങളോട്​ ആവശ്യപ്പെട്ടു. ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച്​ റമദാൻ 29 ശനിയാഴ്​ച വൈകീട്ട്​ മാസപ്പിറവി നിരീക്ഷിക്കാനാണ്​ നിർദേശം.

നഗ്​നനേത്രങ്ങൾ കൊണ്ടോ ടെലിസ്​കോപ്പുകൾ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവർ ഏറ്റവും അടുത്ത കോടതിയിൽ നേരി​ട്ട്​ ഹാജരായോ ഫോണിലൂടെ വിവരമറിയി​ച്ചോ​ സാക്ഷ്യം രേഖപ്പെടുത്തണമെന്ന്​ സുപ്രീം കോടതി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Call to observe Shawwal month
Next Story