Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ വ​ൺ മേ​യ് 25, 26ന്

text_fields
bookmark_border
calicut premier legue
cancel
camera_alt

കാ​ലി​ക്ക​റ്റ്​ പ്രീ​മി​യ​ർ​ലീ​ഗ്​ ഭാ​ര​വാ​ഹി​ക​ൾ

ദ​മ്മാം: കോ​ഴി​ക്കോ​ട് ജി​ല്ല ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെൻറ്​ മേ​യ് 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഐ.​പി.​എ​ൽ മാ​തൃ​ക​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ ടൗ​ണു​ക​ളു​ടെ പേ​രി​ൽ ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സീ​സ​ൺ ഒ​ന്നി​ന് തു​ട​ക്കം കു​റി​ക്കു​ക. ദ​മ്മാ​മി​ലെ ഗൂ​ക്കാ ഫ്ല​ഡ് ലൈ​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. എ​ട്ടു ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​ൽ​ഖോ​ബാ​റി​ലെ വെ​ൽ​ക്കം റ​സ്​​റ്റാ​റ​ൻ​റി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​സ്‌​ലം ഫ​റോ​ക്ക് (പ്ര​സി.), ജോ​ജോ അ​ടി​വാ​രം (ജ​ന. സെ​ക്ര.), ഫ​വാ​സ് (ട്ര​ഷ.), സു​റാ​ബ്‌ (ചെ​യ​ർ.), കു​മാ​ർ (വൈ. ​ചെ​യ​ർ.), സി​ന​ജ് (ക​ൺ.), ഷാ​ന​വാ​സ്‌, ഷൈ​ജ​ൽ ബാ​ലു​ശ്ശേ​രി (വൈ. ​പ്ര​സി.), റൂ​സ്തം, റ​ഹ്​​മാ​ൻ (സെ​ക്ര.), ഉ​നൈ​സ്​ (സോ​ഷ്യ​ൽ മീ​ഡി​യ ക​ൺ.), നി​ധീ​ഷ്, ഷ​മീ​ർ, ശ്യാം, ​ര​ഗീ​ഷ്, ഷ​നി​ൽ, ഹം​ദാ​ൻ, റി​യാ​സ്, ഷ​ബീ​ബ്, ഫ​ഹ​ദ്, ജ​വാ​ദ്, പ്ര​സൂ​ൺ, ആ​ഷി​ഫ്, താ​ഹി​ർ, അ​ബി, ര​ഞ്ജി​ത്ത് (എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ ഭ​ര​ണ​സ​മി​തി​യെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut Premier LeagueSeason One
News Summary - Calicut Premier League Season One May 25 & 26
Next Story