Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ

text_fields
bookmark_border
കോ​ഴി​ക്കോ​ട് കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ
cancel
camera_alt

ജി​ദ്ദ​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് ക​ള​രാ​ന്തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മ​ദി​ദാ​നാ​വ​കാ​ശം സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത്, ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ടി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ബ്രാ​ഹിം കൊ​ല്ലി, അ​സ്സ​ൻ​കോ​യ പെ​രു​മ​ണ്ണ, അ​ബ്​​ദു​ൽ വ​ഹാ​ബ്, അ​ഷ്‌​റ​ഫ് ന​ല്ല​ളം, മു​ഹ​മ്മ​ദ് ഷാ​ഫി, സൈ​ദ​ല​വി കു​ട്ടി​മോ​ൻ, ഷ​ബീ​ർ അ​ലി, അ​സ്‌​ക​ർ തി​രു​വ​മ്പാ​ടി, സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി, ഖാ​ലി​ദ് പാ​ള​യാ​ട്ട്, ല​ത്തീ​ഫ് പൂ​നൂ​ർ, ശ​രീ​ഫ് പൂ​ലേ​രി, മു​ഹ്‌​സി​ൻ നാ​ദാ​പു​രം, ജാ​ബി​ർ കു​റ്റ ്യാ​ടി, ന​സീ​ർ മ​ച്ചി​ങ്ങ​ൽ, മ​ൻ​സൂ​ർ അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സൈ​നു​ൽ ആ​ബി​ദീ​ൻ മ​ണ്ണൂ​ർ സ്വാ​ഗ​ത​വും ടി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut KMCCElection Convention
Next Story