Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ ഒ.ഐ.സി.സി ക്രിസ്മസ്, പുതുവർഷാഘോഷം

text_fields
bookmark_border
കലണ്ടർ പ്രകാശനം ചെയ്തു
ആലപ്പുഴ ഒ.ഐ.സി.സി ക്രിസ്മസ്, പുതുവർഷാഘോഷം
cancel
camera_alt

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ക​ല​ണ്ട​ർ കൊ​ളം​ബ​സ് കി​ച്ച​ൻ മാ​നേ​ജി​ങ്

ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ് ക​റ്റാ​നം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Listen to this Article

റിയാദ്: ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവർഷാഘോഷവും കലണ്ടർ പ്രകാശനവും നടത്തി.മലസ് അൽമാസ് ഹാളിൽ നടന്ന പരിപാടിയിൽ വർക്കിങ് പ്രസിഡൻറ് ഷബീർ വരിക്കപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് യോഗത്തിൽ വെച്ച് കമ്മിറ്റി അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ച് ആഘോഷ ചടങ്ങിന് തുടക്കം കുറിച്ചു.

കൊളംബസ് കിച്ചനുമായി സഹകരിച്ച് പുറത്തിറക്കിയ കലണ്ടർ കൊളംബസ് കിച്ചൻ മാനേജിങ് ഡയറക്ടർ നൗഷാദ് കറ്റാനം ജില്ലാ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് ഷെബീർ വരിക്കപ്പള്ളിക്ക് നൽകി പ്രകാശനം ചെയ്തു.

ജനറൽ സെക്രട്ടറി സജീവ് വള്ളികുന്നം, സെൻട്രൽ കമ്മിറ്റി ട്രഷറർ സന്തോഷ് വിളയിൽ, ജില്ലാ ഭാരവാഹികളായ വാഹിദ് കായംകുളം, അനീസ് കാർത്തികപ്പള്ളി, ഹാഷിം കുഞ്ഞ്, അനീസ് ഖാൻ, ജോമോൻ ഓണമ്പള്ളിൽ, അമീൻ റഷീദ്, ഷഹാൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Calendar released
Next Story