കലണ്ടർ പ്രകാശനം
text_fieldsനന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ പുതുവർഷ കലണ്ടർ രക്ഷാധികാരി സത്താർ മുല്ലശ്ശേരി പ്രകാശനം ചെയ്യുന്നു
റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ പുതുവർഷ കലണ്ടർ രക്ഷാധികാരി സത്താർ മുല്ലശ്ശേരി പ്രകാശനം ചെയ്തു. നിർവാഹക സമിതി അംഗം നിയാസ് തഴവ ആദ്യ കോപ്പി ഏറ്റുവാങ്ങി. കലണ്ടർ ഡിസൈൻ ചെയ്ത നന്മ ഹ്യൂമാനിറ്റി സെൽ കൺവീനർ കൂടിയായ ഷാജഹാൻ മൈനാഗപ്പള്ളിയെ അനുമോദിച്ചു. ട്രഷറർ അഖിനാസ് എം. കരുനാഗപ്പള്ളി, ജോയൻറ് സെക്രട്ടറി മുനീർ മണപ്പള്ളി, ഹ്യൂമാനിറ്റി സെൽ ജോയൻറ് കൺവീനർമാരായ റിയാസ് സുബൈർ, നൗഫൽ നൂറുദ്ദീൻ, ജോയൻറ് ട്രഷറർ നവാസ് ലത്തീഫ്, സഫീർ ഓച്ചിറ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

