Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർപോർട്ടുകളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ തുടങ്ങാൻ മന്ത്രിസഭ തീരുമാനം

text_fields
bookmark_border
എയർപോർട്ടുകളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ തുടങ്ങാൻ മന്ത്രിസഭ തീരുമാനം
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വ് സൗ​ദി മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

ജിദ്ദ: എയർപോർട്ടുകൾ ഉൾപ്പെടെ രാജ്യത്തെ വ്യോമ, കടൽ, കര അതിർത്തി കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി.

ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. രാജ്യത്തേക്ക് വരുകയും പോകുകയും ചെയ്യുന്നവർക്ക് ആവശ്യമായ സാധനങ്ങൾ വിൽപന നടത്താൻ അനുവാദം നൽകുന്നതാണ് തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cabinet decided to start duty free markets at airports
Next Story