Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightല​ണ്ട​നി​ൽ​നി​ന്ന്​ ...

ല​ണ്ട​നി​ൽ​നി​ന്ന്​ സൈ​ക്കി​ളി​ലേ​റി​ വ​ന്ന​ത്​ എ​ട്ട്​ ഹാ​ജി​മാ​ർ

text_fields
bookmark_border
ല​ണ്ട​നി​ൽ​നി​ന്ന്​  സൈ​ക്കി​ളി​ലേ​റി​ വ​ന്ന​ത്​  എ​ട്ട്​  ഹാ​ജി​മാ​ർ
cancel

ജി​ദ്ദ: ല​ണ്ട​നി​ൽ​നി​ന്ന്​ സൈ​ക്കി​ളി​ൽ ഹ​ജ്ജി​നു പു​റ​പ്പെ​ട്ട എ​ട്ടു​ പേ​ർ പു​ണ്യ​ഭൂ​മി​യി​ലെ​ത്തി. വി ​മാ​ന​ങ്ങ​ളി​ലും ക​പ്പ​ലു​ക​ളി​ലും ബ​സു​ക​ളി​ലു​മാ​യി തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ മ​ക്ക​യി​ലേ​ക്കൊ​ഴു​കു​േ​മ്പാ​ൾ എ​ട്ട്​ യു​വാ​ക്ക​ൾ 6000 കി​ലോ മീ​റ്റ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച്, ര​ണ്ടു മാ​സ​ത്തെ സാ​ഹ​സ യാ​ത്ര​ക്കൊ​ടു​വി​ലാ​ണ്​ പു​ണ്യ മ​ദീ​ന​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 17 രാ​ഷ്​​ട്ര​ങ്ങ​ൾ പി​ന്നി​ട്ട്​​ മ​ദീ​ന​യി​ലെ​ത്തി​യ ഇ​വ​രെ മ​ദീ​ന​വാ​സി​ക​ളും കു​ട്ടി​ക​ളും പൂ​ക്ക​ളും ഇൗ​ത്ത​പ്പ​ഴ​വും ന​ൽ​കി വ​ര​വേ​റ്റു. സം​ഘം ഉ​ട​നെ ഹ​ജ്ജി​നാ​യി മ​ക്ക​യി​ലേ​ക്ക്​ തി​രി​ക്കും.

Show Full Article
TAGS:bycycle saudi gulf news 
Next Story