Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബിസിനസ്: കോർപറേറ്റ്​...

ബിസിനസ്: കോർപറേറ്റ്​ ഘടനയിൽ പുനഃക്രമീകരണം നടത്തി സി ആൻഡ്​ എച്ച്

text_fields
bookmark_border
ബിസിനസ്: കോർപറേറ്റ്​ ഘടനയിൽ പുനഃക്രമീകരണം നടത്തി സി ആൻഡ്​ എച്ച്
cancel
camera_alt

യാ​സി​ൻ ഹ​സ​ൻ, ഷാ​ന​വാ​സ് മ​ഠ​ത്തി​ൽ, രാ​ജേ​ഷ്​ പു​ത്ത​ൻ​വീ​ട്, ദി​നേ​ശ​ൻ പു​തു​ശ്ശേ​രി

ദു​ബൈ: സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ക്ലീ​ൻ ആ​ൻ​ഡ്​ ഹൈ​ജീ​ൻ സെൻറ​റി​െൻറ കോ​ർ​പ​റേ​റ്റ്​ ഘ​ട​ന​യി​ൽ മാ​റ്റം​വ​രു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​നി​മു​ത​ൽ സി ​ആ​ൻ​ഡ് എ​ച്ച്​ ​​േഗ്ലാ​ബ​ൽ ഫ്രീ ​സോ​ൺ ക​മ്പ​നി​യു​ടെ കു​ട​ക്കീ​ഴി​ലാ​ണ്​ അ​ണി​നി​ര​ക്കു​ക.ഷാ​ന​വാ​സ്​ മ​ഠ​ത്തി​ലി​നെ സി ​ആ​ൻ​ഡ് എ​ച്ച്​ സെൻറ​ർ യു.​എ.​ഇ​യു​ടെ ഫി​നാ​ൻ​സ്​ ഹെ​ഡ്​ പ​ദ​വി​യി​ൽ​നി​ന്ന്​ സി ​ആ​ൻ​ഡ് എ​ച്ച്​ ​​േഗ്ലാ​ബ​ൽ ക​മ്പ​നി​യു​ടെ ചീ​ഫ്​ ഫി​നാ​ൻ​സ്​ ഓ​ഫി​സ​റാ​യി നി​യ​മി​ച്ചു. ധ​ന​കാ​ര്യ വി​ദ​ഗ്​​ധ​നും സ​ജീ​വ കോ​ർ മാ​നേ​ജ്​​മെൻറ്​ ടീം ​അം​ഗ​വു​മാ​ണ്.

സി ​ആ​ൻ​ഡ് എ​ച്ച്​ സെൻറ​ർ ജി.​സി.​സി, മി​ഡി​ൽ ഈ​സ്​​റ്റ്​ ആ​ൻ​ഡ്​ നോ​ർ​ത്ത്​ ആ​ഫ്രി​ക്ക മേ​ഖ​ല ചീ​ഫ്​ ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​റാ​യി രാ​ജേ​ഷ്​ പു​ത്ത​ൻ​വീ​ടി​നെ നി​യ​മി​ച്ചു. സെ​യി​ൽ​സ്​ ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ മേ​ഖ​ല​യി​ൽ കാ​ൽ നൂ​റ്റാ​ണ്ടി​െൻറ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള രാ​ജേ​ഷ്​ ജൂ​മ അ​ൽ മാ​ജി​ദ്​ ഗ്രൂ​പ്പി​ലെ ട്രേ​ഡി​ങ്​ ബി​സി​ന​സ്​ ത​ല​വ​നാ​യി​രു​ന്നു. രാ​ജേ​ഷി​െൻറ ഭാ​ര്യ ശു​ഭ രാ​ജേ​ഷ്, നൈ​സി ആ​ൻ​ഡ്​ യാ​സീ​ൻ ഫൗ​ണ്ടേ​ഷ​ന്​ കീ​ഴി​ലു​ള്ള സി ​ആ​ൻ​ഡ്​ എ​ച്ച്​ ​​േഗ്ലാ​ബ​ലി​െൻറ സി.​എ​സ്.​ആ​ർ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കും. ദി​നേ​ശ​ൻ പു​തു​ശ്ശേ​രി​യെ സി ​ആ​ൻ​ഡ്​ എ​ച്ച്​ ​​േഗ്ലാ​ബ​ൽ മാ​ർ​ക്ക​റ്റി​ങ്​ വി​ഭാ​ഗ​ത്തി​ന്​ കീ​ഴി​ൽ ക്രി​യേ​റ്റി​വ്​ ഡി​സൈ​ന​റാ​യി നി​യ​മി​ച്ചു. 25 വ​ർ​ഷ​ത്തി​ലേ​റെ വി​വി​ധ അ​ഡ്വ​ർ​ടൈ​സി​ങ്​ ക​മ്പ​നി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

ഷാ​ന​വാ​സ് മ​ഠ​ത്തി​ൽ (സി.​എ​ഫ്.​ഒ, സി ​ആ​ൻ​ഡ്​ എ​ച്ച്​ ഗ്ലോ​ബ​ൽ), സാ​യി ര​വി​കാ​ന്ത് (സി ​ആ​ൻ​ഡ്​ എ​ച്ച്​ ജി.​സി.​സി സെ​യി​ൽ​സ് ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ വി​ഭാ​ഗം മേ​ധാ​വി), ദ​യാ​ന​ന്ദ അ​മി​ൻ (സീ​നി​യ​ർ സെ​യി​ൽ​സ്), അ​നീ​ഷ് നാ​ഗ​രാ​ജ​ൻ (എ​ക്സി​ക്യൂ​ട്ടി​വ്-​കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (എ​ക്സി​ക്യൂ​ട്ടി​വ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്രൊ​ക്യു​ർ​മെൻറ്), കു​ഞ്ഞ​ഹ​മ്മ​ദ് (പി.​ആ​ർ.​ഒ സി ​ആ​ൻ​ഡ്​ എ​ച്ച്​ സെൻറ​ർ), ശി​വേ​ക് ​​സോ​മ​ൻ, സു​ഹൈ​ർ നാ​ല​ക​ത്ത് (ഫി​നാ​ൻ​സ് ടീം), ​ദാ​വൂ​ദ് (എ​ക്സി​ക്യൂ​ട്ടി​വ് ലോ​ജി​സ്​​റ്റി​ക്സ്) എ​ന്നി​വ​രോ​ടൊ​പ്പം മ​റ്റ് ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​രെ സ്വാ​ഗ​തം ചെ​യ്തു.

അ​ബ്​​ദു​ൽ ബ​ഷീ​ർ (ഖ​ത്ത​ർ റെ​സി​ഡ​ൻ​റ് ഡ​യ​റ​ക്ട​ർ), മു​ഹ​മ്മ​ദ് അ​മീ​ൻ (ഒ​മാ​ൻ), ലി​ജോ ജോ​ൺ​സ് (അ​ബൂ​ദ​ബി), മ​തി​വ​ണ്ണ​ൻ (ബ​ഹ്‌​റൈ​ൻ), വി​ഷ്ണു ര​മേ​ശ് (സൗ​ദി അ​റേ​ബ്യ), ഉ​മ്മ​ർ ഫാ​റൂ​ക്ക്, ഹെ​ഡ്–​ഓ​പ​റേ​ഷ​ൻ​സ് ഫാ​ർ ഈ​സ്​​റ്റ്​ (മ​ലേ​ഷ്യ) എ​ന്നി​വ​രും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.സി ​ആ​ൻ​ഡ് ​എ​ച്ചി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും ടീം ​സ്പി​രി​റ്റി​നെ​യും ഗ്രൂ​പ് സ്​​ഥാ​പ​ക സി.​ഇ.​ഒ യാ​സി​ൻ ഹ​സ​ൻ അ​ഭി​ന​ന്ദി​ച്ചു. ഈ ​രാ​ജ്യ​ത്തി​െൻറ വി​വേ​ക​പൂ​ർ​ണ​മാ​യ കാ​ഴ്ച​പ്പാ​ടും ബു​ദ്ധി​പ​ര​മാ​യ നേ​തൃ​ത്വ​വു​മാ​ണ് ഈ ​മാ​റ്റ​ങ്ങ​ളും പു​രോ​ഗ​തി​യും സാ​ധ്യ​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsBusinessC & Hcorporate structure
Next Story