Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2023 2:39 PM GMT Updated On
date_range 10 April 2023 2:43 PM GMTത്വാഇഫിൽ ബസ് അപകടം: ഒരു മരണം, 41 പേർക്ക് പരിക്ക്
text_fieldsbookmark_border
camera_alt
ത്വാഇഫിൽ അപകടത്തിൽപെട്ട ബസ്
ത്വാഇഫ്: ത്വാഇഫിലെ അൽസൈൽ റോഡിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. മരിച്ചത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീയാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്.
Next Story