Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ എ​സ്.​ഐ.​സി...

ബു​റൈ​ദ എ​സ്.​ഐ.​സി റെ​സ്ക്യൂ ട്രെ​യി​നി​ങ്​ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
training camp
cancel
camera_alt

ബു​റൈ​ദ എ​സ്.​ഐ.​സി റെ​സ്ക്യൂ ട്രെ​യി​നി​ങ്​ ക്യാ​മ്പും ഹ​ജ്ജ്​

വ​ള​ൻ​റി​യ​ർ അ​നു​മോ​ദ​ന​ച്ച​ട​ങ്ങും

ബു​റൈ​ദ: സ​മ​സ്ത ഇ​സ്​​ലാ​മി​ക്‌ സെൻറ​ർ (എ​സ്.​ഐ.​സി) ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ.​പി.​എം റി​യാ​ദു​മാ​യി സ​ഹ​ക​രി​ച്ച് റെ​സ്ക്യൂ ട്രെ​യി​നി​ങ്​ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ഈ​വ​ർ​ഷം ഹ​ജ്ജ് സേ​വ​നം ചെ​യ്യാ​ൻ ബു​റൈ​ദ​യി​ൽ​നി​ന്നും പോ​യ വി​ഖാ​യാ വ​ള​ൻ​റി​യ​ർ​മാ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​റ്റാ​ക്ക്, സ്ട്രോ​ക്ക് പോ​ലു​ള്ള​വ​വ​ന്നാ​ൽ പ്രാ​ഥ​മി​ക​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ക്യാ​മ്പി​ൽ വി​വ​രി​ച്ചു. ബ​ഷീ​ർ ഫൈ​സി അ​മ്മി​നി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്.​ഐ.​സി അ​ൽ ഖ​സിം പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് ദാ​രി​മി അ​ച്ചൂ​ർ ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു. സൈ​ദ​ല​വി കോ​ട്ട​പ്പു​റം ഉ​പ​ഹാ​രം ന​ൽ​കി. ന​വാ​സ് പ​ള്ളി​മു​ക്ക്, മ​ൻ​സൂ​ർ അ​ഷ്‌​റ​ഫി, ഉ​മ​ർ ചൂ​രി​പ്പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് അ​രീ​ക്കോ​ട് സ്വാ​ഗ​ത​വും ഷ​ബീ​റ​ലി ചാ​ലാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി, ശ​രീ​ഫ് മ​ങ്ക​ട​വ്, ഹാ​രി​സ് അ​മ്മി​നി​ക്കാ​ട്, നി​സാ​ർ ക​രാ​ട​ൻ, എം.​സി. മു​സ്‌​ത​ഫ, അ​ബ്​​ദു​സ്സ​ലാം, ഹു​സൈ​ൻ പ​ട്ടാ​മ്പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buraidahSICrescue training camp
News Summary - Buraidah SIC rescue training camp organized
Next Story