Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബുറൈദയിലും...

ബുറൈദയിലും പരിസരങ്ങളിലും വ്യാപക മഴ

text_fields
bookmark_border
Rain-kerala news
cancel
ബുറൈദ: ബുറൈദ, ഉനൈസ മേഖലകളിൽ ബുധനാഴ്​ച ശക്തമായ മഴ പെയ്തു. വൈകീട്ട് നാലോടെ ആരംഭിച്ച മഴ 15 മിനുേട്ടാളം ശക്തമായി പെയ ്തു. ആലിപ്പഴ വർഷവുമുണ്ടായി. വലിപ്പമേറിയ മഞ്ഞുകട്ടകൾ വീണ്​ പല വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വാഹനത്തിൽ മടങ്ങിയവരൊക്കെ െഎസ് മഴ മൂലം വഴിയിൽ കുടുങ്ങി. ശക്തമായി പെയ്ത മഴയിൽ റോഡിലെ ട്രാഫിക് സിഗ്​നലുകൾ നിലച്ചു. കൂടാതെ റോഡിലും െപ​െട്ടന്ന് രൂപപ്പെട്ട വെള്ക്കൈട്ടും യാത്രക്കാരെ പ്രയാസപ്പെടുത്തി. എന്നാൽ െഎസ് മഴ വിേദശികൾക്കളും സ്വദേശികൾക്കും കൗതുകവുമായി. ഉനൈസയിലും പരിസരപ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശി. തുടർന്ന് വാഹനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത വിധം ഇരുട്ട് മൂടുകയും ചെയ്​തു.
10 മിനുട്ടോളമാണ്​ ആലിപ്പഴ വർഷവും തോരാത്ത മഴയുമുണ്ടായത്​. റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. സിഗ്​നൽ സംവിധാനം തകരാറിലായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudisaudi newsburaida
News Summary - buraida-rain-saudi-saudi news
Next Story