Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ കെ.​എം.​സി.​സി...

ബു​റൈ​ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
ബു​റൈ​ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു
cancel

ബു​റൈ​ദ: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ മെം​ബ​ർ​ഷി​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള 2022-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു.

അ​നീ​സ് ചു​ഴ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റീ​ട്ടേ​ണി​ങ് ഓ​ഫി​സ​ർ മു​ജീ​ബ് ഉ​പ്പ​ട തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. നി​രീ​ക്ഷ​ക​നാ​യി ജം​ഷീ​ർ മ​ങ്ക​ട പ​ങ്കെ​ടു​ത്തു. ബ​ഷീ​ർ വെ​ള്ളി​ല സ്വാ​ഗ​ത​വും ബ​ഷീ​ർ ബാ​ജി ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ന​വാ​സ് പ​ള്ളി​മു​ക്ക് (ചെ​യ.), അ​നീ​സ് ചു​ഴ​ലി (പ്ര​സി.), ബ​ഷീ​ർ വെ​ള്ളി​ല (ജ​ന. സെ​ക്ര.), റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി (ഓ​ർ​ഗ. സെ​ക്ര.), ബ​ഷീ​ർ ബാ​ജി (ട്ര​ഷ.), സ​ക്കീ​ർ മാ​ടാ​ല, ഫൈ​സ​ൽ ആ​ല​ത്തൂ​ർ, അ​ൽ​ത്താ​ഫ് ക​ട്ടു​പ്പാ​റ, മു​സ്ത​ഫ അ​ങ്ങാ​ടി​പ്പു​റം, ല​ത്തീ​ഫ് പ​ള്ളി​യാ​ലി​ൽ, കു​ട്ടി എ​ട​ക്ക​ര (വൈ. ​പ്ര​സി.), നൗ​ഫ​ൽ പാ​ലേ​രി, യൂ​സു​ഫ് ചെ​റു​മ​ല, ശ​രീ​ഫ് മാ​ങ്ക​ട​വ്, അ​ലി​മോ​ൻ ചെ​റു​ക​ര, ശ​ബീ​ർ ചാ​ലാ​ട്, അ​സ്‍ലം ബാ​ബു മ​ണ്ണാ​ർ​ക്കാ​ട് (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ, അ​നീ​സ് ചു​ഴ​ലി, ബ​ഷീ​ർ വെ​ള്ളി​ല എ​ന്നി​വ​രാ​ണ് നാ​ഷ​ന​ൽ കൗ​ൺ​സി​ല​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - Buraida KMCC Central Committee
Next Story