Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിൽ കെട്ടിടത്തിന്...

യാംബുവിൽ കെട്ടിടത്തിന് തീപിടുത്തം; പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
യാംബുവിൽ കെട്ടിടത്തിന് തീപിടുത്തം; പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി
cancel
camera_alt

യാംബുവിൽ ഞായറാഴ്ച്ച കെട്ടിടത്തിന് തീപിടിച്ചപ്പോൾ സിവിൽ ഡിഫൻസ് തീ അണക്കാനുള്ള ശ്രമത്തിൽ.

Listen to this Article

യാംബു: ഞായറാഴ്ച വൈകീട്ട് യാംബുവിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തം അണച്ചതായും പുക ശ്വസിച്ചും മറ്റും നിസ്സാര പരിക്ക് പറ്റിയ എട്ടു പേർക്ക് വൈദ്യ സഹായം നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.




തീപിടുത്തം കെട്ടിടത്തിന് സമീപമുണ്ടായിരുന്ന നിരവധി വാഹനങ്ങളെ അടക്കം ബാധിച്ചതായും കെട്ടിടത്തിൽ അകപ്പെട്ടുപോയ 23 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire in homeYanbu news
News Summary - Building catches fire in Yambu
Next Story