Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകി​സ്​​വ നെ​യ്ത്തി​ൽ...

കി​സ്​​വ നെ​യ്ത്തി​ൽ പ​ങ്കാ​ളി​യാ​യി ​ബ്രി​ട്ടീ​ഷ്​ കോ​ൺ​സ​ൽ ജ​ന​റ​ൽ

text_fields
bookmark_border
കി​സ്​​വ നെ​യ്ത്തി​ൽ പ​ങ്കാ​ളി​യാ​യി ​ബ്രി​ട്ടീ​ഷ്​ കോ​ൺ​സ​ൽ ജ​ന​റ​ൽ
cancel
camera_alt

ബ്രി​ട്ടീ​ഷ്​ കോ​ൺ​സ​ൽ ജ​ന​റ​ൽ സെ​യ്​​ഫു​ദ്ദീ​ൻ അ​ഷ​ർ മ​ക്ക​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ കി​സ്​​വ കോം​പ്ല​ക്​​സ്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

Listen to this Article

ജി​ദ്ദ: ക​അ്​​ബ​യെ പു​ത​പ്പി​ക്കു​ന്ന കി​സ്​​വ നെ​യ്ത്തി​ൽ പ​ങ്കാ​ളി​യാ​യി ജി​ദ്ദ​യി​ലെ ​ബ്രി​ട്ടീ​ഷ്​ കോ​ൺ​സ​ൽ ജ​ന​റ​ൽ ​സെ​യ്​​ഫു​ദ്ദീ​ൻ അ​ഷ​ർ. മ​ക്ക​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ കി​സ്​​വ കോം​പ്ല​ക്സ് സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ്​ പ​ങ്കാ​ളി​യാ​യ​ത്. കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കോ​ൺ​സ​ൽ ജ​ന​റ​ലി​നെ​യും സം​ഘ​ത്തെ​യും മീ​ഡി​യ ആ​ൻ​ഡ്​​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ വ​കു​പ്പ്​ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ​സു​വൈ​ഹ്​​രി സ്വീ​ക​രി​ച്ചു. കി​സ്​​വ നി​ർ​മാ​ണ​ത്തി​​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ സം​ഘം ക​ണ്ടു. കി​സ്​​വ​യെ അ​ല​ങ്ക​രി​ക്കു​ന്ന വി​വി​ധ ​ഉ​പ​ക​ര​ണ​ങ്ങ​ളെ​യും സം​വി​ധാ​ന​ങ്ങ​ളെ​യും അ​വ​ർ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:British Consul General in JeddahKiswa weaving
News Summary - British Consul General in Jeddah participates in Kiswa weaving
Next Story