Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി.​ആ​ർ.​സി...

ബി.​ആ​ർ.​സി സാ​മ്പ​ത്തി​ക സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
BRC organized economic session
cancel
camera_alt

ബി.​ആ​ർ.​സി ജി​ദ്ദ​യി​ൽ ന​ട​ത്തി​യ സാ​മ്പ​ത്തി​ക സെ​ഷ​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ: കോ​ഴി​ക്കോ​ട്ടെ തെ​ക്കേ​പ്പു​റം കൂ​ട്ടാ​യ്മ​യാ​യ ബി.​ആ​ർ.​സി ജി​ദ്ദ​യി​ൽ സാ​മ്പ​ത്തി​ക സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ ഫ​സ്‌​ലി​ൻ അ​ബ്​​ദു​ൽ​ൽ ഖാ​ദ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അം​ഗ​ങ്ങ​ൾ​ക്കു​ള്ള ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ അ​ദ്ദേ​ഹം ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി. പ്ര​സി​ഡ​ന്റ് അ​ബ്​​ദു​ൽ​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ആ​ർ.​സി​ക്കു​വേ​ണ്ടി ട്ര​ഷ​റ​ർ ജ​രീ​ർ അ​ഹ്‌​മ​ദ്‌ ഫ​സ്‌​ലി​ൻ അ​ബ്​​ദു​ൽ​ൽ ഖാ​ദ​റി​ന് ഉ​പ​ഹാ​രം കൈ​മാ​റി. പ​രി​പാ​ടി​യി​ൽ 30 തോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വി.​എ​സ് ക​ഫീ​ൽ സ്വാ​ഗ​ത​വും നി​സ്‌​വ​ർ ഹ​സ്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BRCsaudi newseconomic session
News Summary - BRC organizes economic session
Next Story