Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2023 11:24 AM IST Updated On
date_range 17 March 2023 11:24 AM ISTബ്രഹ്മപുരം ദുരന്തം: കുറ്റക്കാർക്കെതിരെ നടപടി നിർബന്ധം -പ്രവാസി വെൽഫെയർ
text_fieldsbookmark_border
ദമ്മാം: ബ്രഹ്മപുരം മാലിന്യ തീപിടിത്തത്തിന് കാരണക്കാരായവരെ സമഗ്രമായ അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും മാലിന്യ സംസ്കരണം ശാസ്ത്രീയ രീതിയിൽ നടപ്പാക്കണമെന്നും പ്രവാസി വെൽഫെയർ ദമ്മാം എറണാകുളം-തൃശൂർ ജില്ല എക്സിക്യൂട്ടിവ് യോഗം. ജില്ലാ പ്രസിഡൻറ് സമീഉല്ല കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നബീൽ പെരുമ്പാവൂർ, ഷരീഫ് കൊച്ചി, ഷൗക്കത്ത് പാടൂർ, സിദ്ധീഖ് ആലുവ, ഷാജു പടിയത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

