Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറക്കെത്തിയ മലയാളി...

ഉംറക്കെത്തിയ മലയാളി ബാലൻ മക്കയിൽ നിര്യാതനായി

text_fields
bookmark_border
muhammed
cancel

മക്ക: ഉംറ നിർവഹിക്കാനെത്തിയ മൂന്നു വയസുകാരൻ മക്കയില്‍ നിര്യാതനായി. കണ്ണൂർ വേങ്ങാട്, ചാലിപറമ്പില്‍ മൂസ കോളനിയ ില്‍ താമസിക്കുന്ന വാണിയാടത്തുക്കാട്ടുകണ്ടി അന്‍സാര്‍^റാഷിദ ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ (മൂന്ന്​ വയസ്​) ആണ് മ രിച്ചത്.

രക്ഷിതാക്കളോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു. രണ്ടു ദിവസമായി ഹൃദ്​രോഗത്തെ തുടര്‍ന്ന്​ മക്കയിലെ വിലാദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahdeath newsgulf newsmeccaboymalayalam news
News Summary - boy from kerala died in mecca who come for umrah -gulf news
Next Story