Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​ക​ർ​ക്കാ​യി...

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​രു​ഹ​റ​മും സ​ജ്ജം

text_fields
bookmark_border
തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​രു​ഹ​റ​മും സ​ജ്ജം
cancel

ജി​ദ്ദ: ഇ​രു​ഹ​റ​മു​ക​ളും പൂ​ർ​ണ ​ശേ​ഷി​യി​ൽ തീ​ർ​ഥാ​ട​ക​രെ​യും ന​മ​സ്​​ക​രി​ക്കാ​നെ​ത്തു​ന്ന​വ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ സ​ജ്ജ​മാ​ണെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്​​ച മു​ത​ൽ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ ഇ​രു​ഹ​റ​മു​ക​ളി​ൽ ഉ​ൾ​​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​ത്ര തീ​ർ​ഥാ​ട​ക​ർ​ക്കും ന​മ​സ്​​ക​രി​ക്ക​ാ​നെ​ത്തു​ന്ന​വ​ർ​ക്കും പ്ര​വേ​ശം ന​ൽ​കാ​ൻ അ​നു​വാ​ദം ന​ൽ​കി​യു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ തീ​രു​മാ​നം വ​ന്ന​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.​

തീ​ർ​ഥാ​ട​ക​രു​ടെ​യും ന​മ​സ്​​ക​രി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ഇ​രു​ഹ​റ​മു​ക​ളി​ലേ​യും പൂ​ർ​ണ​ശേ​ഷി ഉ​പ​​യോ​ഗ​പ്പെ​ടു​ത്തും.

തീ​ർ​ഥാ​ട​ക​രും ജോ​ലി​ക്കാ​രും മു​ഴു​സ​മ​യം ഹ​റ​മി​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മാ​സ്​​ക്​ ധ​രി​ക്കു​ക, ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്തി​രി​ക്കു​ക, ഉം​റ​ക്കും മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ ന​മ​സ്​​കാ​ര​ത്തി​നും മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദാ സ​ന്ദ​ർ​ശ​ത്തി​നും നി​ശ്ചി​ത ആ​പ്പി​ലൂ​ടെ ബു​ക്കി​ങ്​ ന​ട​ത്തി​യി​രി​ക്കു​ക തു​ട​ങ്ങി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccaharam
News Summary - Both harams are ready for pilgrims
Next Story