Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ‘വെ​ളി​ച്ചം’...

ന​വോ​ദ​യ ‘വെ​ളി​ച്ചം’ വാ​യ​ന​ശാ​ല​യു​ടെ പു​സ്ത​ക ച​ർ​ച്ച

text_fields
bookmark_border
ന​വോ​ദ​യ ‘വെ​ളി​ച്ചം’ വാ​യ​ന​ശാ​ല​യു​ടെ പു​സ്ത​ക ച​ർ​ച്ച
cancel
camera_alt

 ന​വോ​ദ​യ വെ​ളി​ച്ചം പ​രി​പാ​ടി​യി​ൽ മോ​ഹ​ൻ വ​സു​ധ ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ദ​മ്മാം: ന​വോ​ദ​യ വെ​ളി​ച്ചം വാ​യ​ന​ശാ​ല​യു​ടെ പ്ര​തി​മാ​സ പു​സ്ത​ക​വാ​യ​ന​യു​ടെ ഭാ​ഗ​മാ​യി ലാ​ജോ ജോ​സി​െൻറ 'റൂ​ത്തി​െൻറ ലോ​കം', കെ.​ആ​ർ. മീ​ര​യു​ടെ 'ക​ലാ​ച്ചി' എ​ന്നീ നോ​വ​ലു​ക​ളെ ആ​സ്പ​ദ​മാ​ക്കി പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. ല​തി​ക അ​ങ്ങേ​പ്പാ​ട്ട് 'റൂ​ത്തി​െൻറ ലോ​കം' എ​ന്ന നോ​വ​ലും മ​ഞ്ജു​ഷ ല​ജി​ത് 'ക​ലാ​ച്ചി' എ​ന്ന നോ​വ​ലും ച​ട​ങ്ങി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി.

അ​ഡ്വ. ആ​ർ. ഷ​ഹി​ന മോ​ഡ​റേ​റ്റ​റാ​യ മോ​ഹ​ൻ വ​സു​ധ ഒ.​എ​ൻ.​വി. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തിസു​നി​ൽ മു​ഹ​മ്മ​ദ്, ഡോ. ​ര​ശ്മി ച​ന്ദ്ര​ൻ, ന​വോ​ദ​യ ജോ​.സെ​ക്ര​ട്ട​റി വി​ദ്യാ​ധ​ര​ൻ കോ​യാ​ട​ൻ, കേ​ന്ദ്ര വൈ​സ് പ്ര​സി. ശ്രീ​ജി​ത്ത് അ​മ്പാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഷി​ജു ക​ല​യ​പു​രം, കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മി​റ്റി ജോ.ക​ൺ​വീ​ന​ർ കു​ര്യാ​ക്കോ​സ്, ന​വോ​ദ​യ കേ​ന്ദ്ര എ​ക്സി​. അം​ഗം ടി.​എ​ൻ. ഷ​ബീ​ർ, ബി​മ​ൽ പ്ര​കാ​ശ്, കു​ടും​ബ വേ​ദി കേ​ന്ദ്ര എ​ക്സി​.അം​ഗം ജ്യോ​ത്സ​ന പ​ങ്കെ​ടു​ത്തു. ന​വോ​ദ​യ കേ​ന്ദ്ര സാം​സ്കാ​രി​ക വി​ഭാ​ഗം ആ​ക്ടി​ങ്​ ചെ​യ​ർ​പേ​ഴ്സ​ൻ മാ​ത്തു​ക്കു​ട്ടി പ​ള്ളി​പ്പാ​ട് സ്വാ​ഗ​ത​വും ന​വോ​ദ​യ കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മി​റ്റി ജോ​.ക​ൺ​വീ​ന​ർ സാ​ലു മാ​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:libraryvelichamnavodayaBook discussion
News Summary - Book discussion at Navodaya ‘Velicham’ Library
Next Story