Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​തി​യ ബോ​യി​ങ്​...

പു​തി​യ ബോ​യി​ങ്​ വി​മാ​നം ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി

text_fields
bookmark_border
പു​തി​യ ബോ​യി​ങ്​ വി​മാ​നം ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി
cancel

ജി​ദ്ദ: ര​ണ്ടാ​മ​ത്തെ പു​തി​യ ബോ​യി​ങ്​ വി​മാ​നം (ബി 787-10) ​ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. സൗ​ദി എ​യ​ർ ​ലൈ​ൻ​സ്​ ബു​ക്ക്​ ചെ​യ്​​ത ഭീ​മ​ൻ വി​മാ​നം അ​മേ​രി​ക്ക​യി​ലെ ചാ​ൾ​​സ്​​റ്റ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി ​ന്ന്​ 13 മ​ണി​ക്കൂ​ർ പ​റ​ന്നാ​ണ്​ ​ജി​ദ്ദ​യി​ലെ​ത്തി​യ​ത്. ബു​ക്ക്​ ചെ​യ്​​ത എ​ട്ട്​ വി​മാ​ന​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തേ​താ​ണി​ത്. 333 സീ​റ്റു​ക​ളു​ള്ള വി​മാ​ന​ത്തി​ൽ 24 സീ​റ്റു​ക​ൾ ബി​സി​ന​സ്​​ ക്ലാ​സു​ക​ളാ​ണ്.

ഏ​റ്റ​വും നൂ​ത​ന ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും സു​ഖ​യാ​ത്ര​ക്കു​വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ​താ​ണ്​ പു​തി​യ വി​മാ​നം. വ​രും മാ​സ​ങ്ങ​ളി​ലാ​യി ഇൗ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ സൗ​ദി​യി​ലെ​ത്തും. ഒ​രു മാ​സം മു​മ്പ്​ സൗ​ദി​യി​ലെ​ത്തി​യ ആ​ദ്യ വി​മാ​നം ഇ​പ്പോ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

അ​ഞ്ച്​ വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള വി​മാ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ താ​ഴെ വി​മാ​ന​ങ്ങ​ളു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന ക​മ്പ​നി​ക​ളി​ലൊ​ന്നാ​കും സൗ​ദി എ​യ​ർ​ലൈ​ൻ​സ്.

Show Full Article
TAGS:boing saudil gulf news 
Next Story