Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം പട്ടത്താനം സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsbookmark_border
നസീർ റഷീദ്
അബഹ: ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പട്ടത്താനം സ്വദേശി നസീർ റഷീദിന്റെ (61) മൃതദേഹം ഖബറടക്കി. ന്യുമോണിയ ബാധിച്ച് ഖമീസ് മുശൈത്ത് ജനറൽ ആശുപത്രിയിൽ വെന്റിലേഷനിൽ കഴിയവേ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.
ചൊവ്വാഴ്ച ഖമീസ് മുശൈത്തിലെ തഹ്ലിയ ഡിസ്ട്രിക്ടിലെ സൽമാൻ മസ്ജിദിൽ ജനാസ നമസ്കാരം നടത്തി മഹാല റോഡിലുള്ള കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി.
ഭാര്യ: ആമിന മക്കൾ: ഫാത്തിമ, സൈദ് അലി. നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗം അംഗം ഇബ്രാഹിം പട്ടാമ്പി, അൻസാരി, നഹാർ എന്നിവർ സഹായത്തിനുണ്ടായിരുന്നു.
Next Story

