Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോബൻ ജോൺ പ്ലാവറയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
ബോബൻ
അൽ അഹ്സ: അൽ അഹ്സയിൽ നിര്യാതനായ കൊല്ലം കുണ്ടറ സ്വദേശി ബോബൻ ജോണിന്റെ മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലെത്തിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. അൽ അഹ്സയിലെ വർഷങ്ങളായുള്ള വലിയ സൗഹൃദ വലയത്തെ ദുഃഖത്തിലാഴ്ത്തി.
നവോദയ ഹഫൂഫ് കുടുംബവേദി അംഗമായിരുന്നു ബോബൻ ജോൺ. ജോബിയാണ് ഭാര്യ. മക്കൾ: ആൻ മേരി, അനുഷ മേരി. മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് നവോദയ കേന്ദ്ര പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴ, അൽ അഹ്സ റീജനൽ സാമൂഹികക്ഷേമ ജോ.കൺവീനർ സുനിൽ കുമാർ തലശ്ശേരി എന്നിവർ നേതൃത്വം വഹിച്ചു.
Next Story

