Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ബൂ​ക്കി​ൽ മ​രി​ച്ച...

ത​ബൂ​ക്കി​ൽ മ​രി​ച്ച ബി​ഹാ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
ത​ബൂ​ക്കി​ൽ മ​രി​ച്ച ബി​ഹാ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
cancel
camera_alt

നാ​ര​ദ് പ​ഠ​ക് രാം​ദി​യോ

ത​ബൂ​ക്ക്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ത​ബൂ​ക്കി​ൽ മ​രി​ച്ച ബി​ഹാ​ർ രാ​മ​ച​ന്ദ്ര​പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. നാ​ര​ദ് പ​ഠ​ക് രാം​ദി​യോ (40) ആ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. നാ​ലു വ​ർ​ഷ​മാ​യി ത​ബൂ​ക്കി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. ജി​ദ്ദ​യി​ലു​ള്ള സ​ഹോ​ദ​ര​ൻ മ​ര​ണ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ത​ബൂ​ക്കി​ലെ​ത്തി. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​വും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ സി​റാ​ജ് എ​റ​ണാ​കു​ളം അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihardiednative
News Summary - Body of Bihar native who died in Tabuk brought home
Next Story