Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.പി സ്വദേശി സാബിർ...

യു.പി സ്വദേശി സാബിർ ശൈഖി​ന്റെ മൃതദേഹം ഖബറടക്കി

text_fields
bookmark_border
യു.പി സ്വദേശി സാബിർ ശൈഖി​ന്റെ മൃതദേഹം ഖബറടക്കി
cancel
camera_alt

സാ​ബി​ർ ശൈ​ഖ്

യാം​ബു: ഹൃ​ദ​യാ​ഘാ​തം മൂ​ലം ഈ ​മാ​സം 12 ന് ​യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. യു.​പി​യി​ലെ ല​ഖ്‌​നൗ, മൊ​ഗ​ൽ​പു​ര സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് സാ​ബി​ർ ശൈ​ഖി​​ന്റെ (49) മൃ​ത​ദേ​ഹ​മാ​ണ് സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ സാ​ന്നി​ധ്യ​ത്തി​ൽ യാം​ബു ടൗ​ൺ സു​ലൈ​ബാ​നി മ​സ്‌​ജി​ദി​ൽ ന​ട​ന്ന മ​യ്യി​ത്ത് ന​മ​സ്‌​കാ​ര ശേ​ഷം ടൗ​ൺ ‘ശാ​ത്തി മ​ഖ്ബ​റ’​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഖ​ബ​റ​ട​ക്കി​യ​ത്. യാം​ബു സ്​​റ്റീ​ൽ ക​മ്പ​നി​യി​ൽ വെ​ൽ​ഡ​റാ​യി ഒ​ന്ന​ര പ​തി​റ്റാ​ണ്ട് ജോ​ലി ചെ​യ്തി​രു​ന്ന സാ​ബി​റി​ന് യാം​ബു​വി​ലെ മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി ന​ല്ല സൗ​ഹൃ​ദ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

ഭാ​ര്യ: സൈ​റ ഖാ​ത്തൂ​ൻ. മ​ക്ക​ൾ: ഇം​റാ​ൻ ഖാ​ൻ, അം​ജ​ദ് യാ​സീ​ൻ ഖാ​ൻ. ഖ​ബ​റ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ യാം​ബു സ്​​റ്റീ​ൽ ക​മ്പ​നി അ​ധി​കൃ​ത​രും സി.​സി.​ഡ​ബ്ല്യു.​എ അം​ഗ​വും കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ മു​സ്ത​ഫ മൊ​റ​യൂ​ർ, ഹു​സൈ​ൻ പ​ത്തൂ​ർ കൊ​ടി​ഞ്ഞി എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BodyUtharpradeshBuried
News Summary - Body-Buried-UP-Native
Next Story