Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​െഎ.സി.​എ​ഫ് മ​ക്ക...

​െഎ.സി.​എ​ഫ് മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ര​ക്ത​ദാ​നം ന​ട​ത്തി

text_fields
bookmark_border
​െഎ.സി.​എ​ഫ് മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ര​ക്ത​ദാ​നം ന​ട​ത്തി
cancel
camera_alt

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ക്ക സെ​ൻ​ട്ര​ൽ ഐ.​സി.​എ​ഫ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നി​ന്ന്

മ​ക്ക: ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ക്ക കി​ങ് അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ര​ക്ത​ദാ​നം ന​ട​ത്തി. മ​ക്ക സെ​ൻ​ട്ര​ൽ സ​ർ​വി​സ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ക്ത​ദാ​ന​ത്തി​ന് ഫി​റോ​സ് സ​അ​ദി, ക​ബീ​ർ പ​റ​മ്പി​ൽ പീ​ടി​ക, യ​ഹ്​​യ ആ​സ​ഫ​ലി, സി​റാ​ജ് വി​ല്യാ​പ്പ​ള്ളി, അ​ലി കോ​ട്ട​ക്ക​ൽ, സ​ഹീ​ർ കോ​ട്ട​ക്ക​ൽ, അ​ബ്​​ദു​ൽ റ​ശീ​ദ് അ​സ്ഹ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccaICFBlood donation
News Summary - Blood donation was made by the ICF Central Committee
Next Story