Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ദേശീയദിനത്തിൽ...

സൗദി ദേശീയദിനത്തിൽ വിഖായ പ്രവർത്തകർ രക്തദാനം നടത്തി

text_fields
bookmark_border
സൗദി ദേശീയദിനത്തിൽ വിഖായ പ്രവർത്തകർ രക്തദാനം നടത്തി
cancel
camera_alt

വി​ഖാ​യ വ​ള​ൻ​റി​യ​ർ​മാ​ർ മ​ഹ്ജ​ർ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​നം ന​ട​ത്തു​ന്നു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ 91ാം ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച്​ വി​ഖാ​യ വ​ള​ൻ​റി​യ​ർ​മാ​ർ ര​ക്ത​ദാ​നം ന​ട​ത്തി. മ​ഹ്ജ​ർ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച​ത്. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് വി​ഖാ​യ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വി​ഖാ​യ പ്ര​വ​ർ​ത്ത​ക​രാ​യ ഷൗ​ക്ക​ത്ത് ക​രു​വാ​ര​ക്കു​ണ്ട്, മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​ൽ ബാ​സി​ത്, അ​ബ്​​ദു​ന്നാ​സ​ർ, ഈ​സ മു​ഹ​മ്മ​ദ്‌ കാ​ളി​കാ​വ്, യൂ​നു​സ്, ന​ജ്മു​ദ്ദീ​ൻ പാ​ണ്ടി​ക്കാ​ട് തു​ട​ങ്ങി​യ​വ​രാ​ണ് ര​ക്ത​ദാ​നം ന​ട​ത്തി​യ​ത്. സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെൻറ​റി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഖാ​യ പ്ര​വ​ർ​ത്ത​ക​ർ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഹ​ജ്ജ് വേ​ള​യി​ൽ ഹാ​ജി​മാ​ർ​ക്ക് സേ​വ​നം ന​ൽ​കി​യി​രു​ന്നു. ഹ​ജ്ജ് സേ​വ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യ വി​ഖാ​യ പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ് ദാ​രി​മി ആ​ന​ക്ക​യം, ന​ജ്മു​ദ്ദീ​ൻ ഹു​ദ​വി കൊ​ണ്ടോ​ട്ടി, ഷ​ബീ​ർ ഊ​ര​കം, ഈ​സ കാ​ളി​കാ​വ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation
News Summary - Blood Donation in saudi national day
Next Story