Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി സം​സ്‌​കാ​രി​ക​വേ​ദി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​വാ​സി സം​സ്‌​കാ​രി​ക​വേ​ദി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നി​ന്ന്

ജി​ദ്ദ: സ​നാ​ഇ​യ്യ കാ​ൾ ആ​ൻ​ഡ്​ ഗൈ​ഡ​ൻ​സ് സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​ന​മാ​യ ഡി​സം​ബ​ർ 10നു ​ത​ന്നെ ര​ക്ത​ദാ​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​വാ​സി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് പാ​പ്പി​നി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എം. അ​ബ്​​ദു​ൽ ക​രീം, ഓ​വു​ങ്ങ​ൽ മു​ഹ​മ്മ​ദ​ലി, മു​നീ​ർ ഇ​ബ്രാ​ഹിം, അ​ജ്മ​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Camp
News Summary - Blood donation camp organized
Next Story