Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ക്ക ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ ര​ക്തം ദാ​നം​ചെ​യ്യു​ന്ന സ​ന്ന​ദ്ധ​സേ​വ​ക​ർ

മ​ക്ക: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ക്ക ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി മ​ക്ക​യി​ലെ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ലാ​സ്മ ആ​ൻ​ഡ്​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കി​ങ്​ ഫൈ​സ​ൽ ഹോ​സ്പി​റ്റ​ൽ, കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സോ​ഷ്യ​ൽ ഫോ​റ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സ​ന്ന​ദ്ധ​സേ​വ​ക​ർ ര​ക്തം ദാ​നം ചെ​യ്യാ​നെ​ത്തി​യ​ത്.

വ​നി​താ വ​ള​ൻ​റി​യ​ർ​മാ​ര​ട​ക്കം നൂ​റോ​ളം പേ​രാ​ണ് ദേ​ശീ​യ​ദി​ന​ത്തി​ൽ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലാ​യി ര​ക്തം ദാ​നം​ചെ​യ്ത​ത്. സോ​ഷ്യ​ൽ ഫോ​റം ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ നി​ജ ചി​റ​യി​ൻ​കീ​ഴ്, സെ​ക്ര​ട്ട​റി ഷ​രീ​ഫ് കു​ഞ്ഞു കോ​ട്ട​യം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്്ദു​സ്സ​ലാം മി​ർ​സ, വെ​ൽ​ഫെ​യ​ർ വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ഫ​ർ പെ​രി​ങ്ങാ​വ്, റാ​ഫി കാ​നൂ​ർ, സാ​ലി​ഹ് ച​ങ്ങ​നാ​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ കി​ങ്​ ഫൈ​സ​ൽ ഹോ​സ്പി​റ്റ​ൽ, കി​ങ്​ അ​ബ്്ദു​ൽ അ​സീ​സ് ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - Blood donation camp organized
Next Story