Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

text_fields
bookmark_border
ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
cancel
camera_alt

ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ജി​ദ്ദ: ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ (ജെ.​ടി.​എ) ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ജെ.​ടി.​എ രൂ​പ​വ​ത്ക​രി​ച്ചു ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മാ​ർ​ച്ചി​ൽ അ​ന്നം ത​രു​ന്ന രാ​ജ്യ​ത്തോ​ടു​ള്ള ക​ട​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ര​ക്തം ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ഭാ​വി​യി​ൽ ഏ​തെ​ങ്കി​ലും രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ര​ക്തം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ പൂ​ർ​ണ സ​ഹ​ക​ര​ണം ബ്ല​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഗ്ദാ​നം ചെ​യ്തു. ജി​ദ്ദ കി​ങ് അ​ബ്ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്‌ ന​ട​ന്ന ക്യാ​മ്പി​ന് പ്ര​സി​ഡ​ന്‍റ്​ അ​ലി തേ​ക്കു​തോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ഓ​യൂ​ർ, ട്ര​ഷ​റ​ർ മാ​ജാ​സാ​ഹി​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഷി​ഹാ​ബ് താ​മ​ര​ക്കു​ളം, മ​സൂ​ദ് ബാ​ല​രാ​മ​പു​രം, ന​വാ​സ് ബീ​മാ​പ​ള്ളി, അ​നി​ൽ വേ​ലാ​യു​ധ​ൻ, ശ്രീ​ദേ​വി അ​നി​ൽ, റോ​ബി​ൻ, സു​ധീ​ർ വ​ർ​ക്ക​ല, വി​ജേ​ഷ് ച​ന്ദ്രു, ര​ഞ്ജി​ത് നാ​രാ​യ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation camp
News Summary - blood donation camp
Next Story