Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്ധന്മാരുടെ സുഡാൻ...

അന്ധന്മാരുടെ സുഡാൻ കൂട്ടായ്​മ മദീന സന്ദർശിച്ചു

text_fields
bookmark_border
അന്ധന്മാരുടെ സുഡാൻ കൂട്ടായ്​മ മദീന സന്ദർശിച്ചു
cancel
മദീന: അന്ധന്മാരുടെ സുഡാൻ കൂട്ടായ്​മ (സുഡാൻ ബ്ലൈൻഡ്​ യൂനിയൻ) അംഗങ്ങൾ മദീനയിലെ ബ്ലൈൻഡ്​ ചാരിറ്റബിൾ സൊസൈറ്റിയായ ‘റുഅ്​യ’ സന്ദർശിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കാണാനും പരിചയപ്പെടാനുമാണ്​ 50 പേരടങ്ങുന്ന സംഘം മദീനയിലെത്തിയത്​. സംഘത്തെ സൊസൈറ്റി എക്​സിക്യൂട്ടീവ്​ മേധാവി യാസിർ ബിൻ സ്വാലിഹ്​ റാജിഹ്​ സ്വീകരിച്ചു. പ്രവർത്തനങ്ങൾ സംഘത്തിന്​ വിശദീകരിച്ചു കൊടുത്തു.
Show Full Article
TAGS:blind sudan meeting saudi saudi news 
Next Story