Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ലിയർ ബ്ലാസ്റ്റേഴ്സ് കപ്പിൽ ഇന്ന് നിർണായക മത്സരങ്ങൾ
text_fieldsbookmark_border
ജിദ്ദ: ഖാലിദ് ബിൻ വലീദിലുള്ള ഹിലാൽ ശാം സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാമത് ‘ക്ലിയർ ബ്ലാസ്റ്റേഴ്സ് കപ്പിൽ’ അവസാന ഗ്രൂപ് മത്സരങ്ങളിൽ ഇന്ന് നാലു കളികൾ.
വൈകുന്നേരം ഒമ്പത് മണിക്ക് നടക്കുന്ന ആദ്യമത്സരത്തിൽ യൂത്ത് ഇന്ത്യ ഫാൽക്കൺ എഫ്.സി തൂവലുമായും, 10 മണിക്ക് എവർഗ്രീൻ യാമ്പു അൽറയാൻ ബ്ലൂസ്റ്റാർ സീനിയേഴ്സുമായും 11 മണിക്ക് അൽഹസ്മി ന്യൂകാസിൽ എഫ് സി ക്ലിയർ ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായും അവസാന മത്സരത്തിൽ സഫ വാട്ടർ സോക്കർ ഫ്രീക്സ് സീനിയേഴ്സ് ബാഹി ബർഗർ ടൗൺ ടീമുമായും മത്സരിക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ജൂനിയർ മത്സരത്തിൽ സ്പോർട്ടിങ് യുണൈറ്റഡ് ബി ടാലൻറ് ടീൻസുമായി ഏറ്റുമുട്ടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story