Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ്ലാ​ങ്ക​റ്റ്...

ബ്ലാ​ങ്ക​റ്റ് വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ബ്ലാ​ങ്ക​റ്റ് വി​ത​ര​ണം ചെ​യ്തു
cancel
camera_alt

മ​ഹി​മ ചാ​രി​റ്റി റി​യാ​ദ് മ​രു​ഭൂ​മി​യി​ൽ ബ്ലാ​ങ്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

റി​യാ​ദ്: ത​ണു​പ്പി​നെ അ​തി​ജീ​വി​ക്കാ​ൻ മ​രു​ഭൂ​മി​യി​ലെ ആ​ട്ടി​ട​യ​ന്മാ​ർ​ക്കും കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ബ്ലാ​ങ്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ഹി​മ ചാ​രി​റ്റി റി​യാ​ദ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ റി​യാ​ദി​ന്​ സ​മീ​പം മു​സാ​ഹ്​​മി​യ, ദു​ർ​മ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ത​ണു​പ്പ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, സി​ദ്ദീ​ഖ് നെ​ടു​ങ്ങോ​ട്ടൂ​ർ, സു​ഹൈ​ൽ കൂ​ടാ​ളി, അ​സ്ഹ​ർ തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇൗ ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക്​ പ​ഴ​യ​തും പു​തി​യ​തു​മാ​യ ബ്ലാ​ങ്ക​റ്റു​ക​ൾ ന​ൽ​കി സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ 0508004283 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blankets
Next Story