Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ്ലാക്ക്‌ ആൻഡ്​...

ബ്ലാക്ക്‌ ആൻഡ്​ വൈറ്റ്‌ ക്ലബ്​ യാത്രയയപ്പ്‌ നൽകി

text_fields
bookmark_border
ബ്ലാക്ക്‌ ആൻഡ്​ വൈറ്റ്‌ ക്ലബ്​ യാത്രയയപ്പ്‌ നൽകി
cancel

തബൂക്‌: പ്രവാസം അവസാനിപ്പിച്ച്‌ മടങ്ങുന്ന റസാഖ്‌ വാഴക്കാടിന്‌ ബ്ലാക്ക്‌ ആൻഡ്​ വൈറ്റ്‌ ക്ലബ്​ തബൂക്‌ യാത്രയയപ്പ്‌ നൽകി. ക്ലബ്‌ പ്രസിഡൻറ്​ നവാസ്‌ പുലാമന്തോളി​​​െൻറ അധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി സിദ്ദീഖ്‌ അൽജസീറ പരിപാടി ഉദ്ഘാടനം ചെയ്തു. മെമ​േൻറാ നവാസ്‌ പുലാമന്തോൾ കൈമാറി. പൊന്നാട അനൂപ്‌ പത്തനം തിട്ടയും ഉപഹാരം ഷബീർ ആലപ്പുഴയും നൽകി.


നാട്ടിലേക്ക്‌ മടങ്ങുന്ന ക്ലബ്​ അംഗം നാസർ ഹനീഫക്കുള്ള പൊന്നാട അഷ്‌റഫ്‌ അയ്യൻ അണിയിച്ചു. ലുലു തബൂക്‌ റീജണൽ മനേജർ മുജീബ്, അമീർ നിലമ്പൂർ, ഫസൽ എടപ്പറ്റ, അൻസാർ ചോക്കാട്‌, ഖാദർ ഇരിട്ടി, ഷരീഫ് എന്നിവർ സംസാരിച്ചു. സറീഷ്‌ വാഴക്കാട്,‌ റിയാസ്‌, ​െറജി അനൂപ്‌, തുടങ്ങിയവർ നേതൃത്വം നൽകി. മുനീർ ചേന്നര സ്വാഗതവും ഷബീർ ആലപ്പുഴ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsblack and white club yathrayapp
News Summary - black and white club yathrayapp-saudi-saudi news
Next Story