Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​സ്സ​പ്പ് അ​റേ​ബ്യ...

ബി​സ്സ​പ്പ് അ​റേ​ബ്യ മാ​നേ​ജ്മെ​ന്റ് ക​ൺ​സ​ൽ​ട്ട​ൻ​സി ആസ്ഥാനം ജി​ദ്ദ​യി​ൽ

text_fields
bookmark_border
ബി​സ്സ​പ്പ് അ​റേ​ബ്യ മാ​നേ​ജ്മെ​ന്റ് ക​ൺ​സ​ൽ​ട്ട​ൻ​സി ആസ്ഥാനം ജി​ദ്ദ​യി​ൽ
cancel
camera_alt

ബി​സ്സ​പ്പ് അ​റേ​ബ്യ മാ​നേ​ജ്മെ​ന്റ് ക​ൺ​സ​ൽ​ട്ട​ൻ​സി ആസ്ഥാനം ജി​ദ്ദ​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ബി​സി​ന​സ് ക​ൺ​സ​ൽ​ട്ടി​ങ് സ്ഥാ​പ​ന​മാ​യ ബി​സ്സ​പ്പ് അ​റേ​ബ്യ മാ​നേ​ജ്മെ​ന്റ് ക​ൺ​സ​ൾ​ട്ട​ൻ​സി ആസ്ഥാനം ജി​ദ്ദ​യി​ൽആ​രം​ഭി​ച്ചു.

അ​ഞ്ച് വ​ർ​ഷ​മാ​യി പ്ര​വാ​സി​ക​ൾ​ക്കും വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്കും ഇ​ട​യി​ൽ വി​ശ്വാ​സ്യ​ത​യാ​ർ​ജി​ച്ച് സേ​വ​നം ന​ൽ​കി വ​രു​ന്ന ബി​സ്സ​പ്പ് അ​റേ​ബ്യ​യു​ടെ ഹെ​ഡ് ഒ​ഫീ​സ് ഉ​ദ്ഘാ​ട​നം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ വേ​ദി​യാ​യി. ജി​ദ്ദ റു​വൈ​സി​ലെ സാ​ഗ്സൂ​ഗ് ബി​സി​ന​സ് ട​വ​റി​ലെ ര​ണ്ടാം നി​ല​യി​ലാ​ണ് ഒ​ഫീ​സ്.

ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​സീ​രി, സി.​ഇ.​ഒ മു​ഹ​മ്മ​ദ് സു​ഹൈ​ൽ, മാ​നേ​ജി​ങ് പാ​ർ​ട്ട​ണ​ർ അ​സ്ഹ​ർ കാ​ഞ്ഞ​ങ്ങാ​ട്, റീ​ജ​ന​ൽ മാ​നേ​ജ​ർ ഷാ​ഹി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Bishop Arabia Management Consultancy is headquartered in Jeddah
Next Story