Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈ​ദ്​...

ഈ​ദ്​ ന​മ​സ്​​കാ​ര​ത്തി​ന്​ ബി​ൻ ഹു​മൈ​ദ്​ നേ​തൃ​ത്വം ന​ൽ​കും

text_fields
bookmark_border
ഈ​ദ്​ ന​മ​സ്​​കാ​ര​ത്തി​ന്​ ബി​ൻ ഹു​മൈ​ദ്​ നേ​തൃ​ത്വം ന​ൽ​കും
cancel

മ​ക്ക: മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​നും ഖു​തു​ബ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​മാ​മു​ക​ളു​ടെ പേ​രു​ക​ൾ ഇ​രു​ഹ​റം കാ​ര്യാ​ല​യ പ്ര​സി​ഡ​ൻ​സി പ്ര​ഖ്യാ​പി​ച്ചു. മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ഡോ. ​സ്വാ​ലി​ഹ് ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഹു​മൈ​ദും മ​ദീ​ന​യി​ലെ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ അ​ലി അ​ൽ​ഹു​ദൈ​ഫി​യു​മാ​ണ്​ നേ​തൃ​ത്വം ന​ൽ​കു​ക. മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ രാ​വി​ലെ 6.20 നും ​മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ 6.19നു​മാ​യി​രി​ക്കും ന​മ​സ്​​കാ​ര​മെ​ന്നും ഇ​രു​ഹ​റം കാ​ര്യാ​ല​യ പ്ര​സി​ഡ​ൻ​സി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadinahEidul-FitrMakkha
News Summary - Bin Humaid will lead Eid prayers
Next Story