Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെ​സ്​​റ്റ്​​വേ ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബെ​സ്​​റ്റ്​​വേ ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബെ​സ്​​റ്റ്​​വേ ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് മു​ഷ്താ​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: സൗ​ദി​യു​ടെ 96-ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ബെ​സ്​​റ്റ്​​വേ ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ, മ​സീ​ഫ് ക്ലി​നി​ക്കി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ​റ​യാ​ൻ ക്ലി​നി​ക്ക് ചെ​യ​ർ​മാ​ൻ മു​ഷ്താ​ഖ് ക്യാ​മ്പി​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ നി​ഹാ​സ് പാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‘പ്ര​വാ​സി​ക​ളി​ലെ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ മ​ജീ​ദ് പൂ​ള​ക്കാ​ടി സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ക​ണ്ണ​ൻ കോ​ട്ട​യം സ്വാ​ഗ​ത​വും ഷാ​ന​വാ​സ് വെ​മ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. ബെ​സ്​​റ്റ്​ വേ ​ഫൗ​ണ്ട​ർ മെ​മ്പ​ർ ഹ​സ​ൻ പ​ൻ​മ​ന, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​യി, അ​രു​ൺ, അ​ലി​ക്കു​ഞ്ഞ്, സു​മ്പി​ൻ, കു​ത്തൂ​സ്, ഷാ​ഫി, ഫ​റൂ​ഖ്, പ്രി​ൻ​സ്, റെ​യ്സ് എ​ന്നി​വ​ർ ക്യാ​മ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. നി​ര​വ​ധി പേ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bestway Drivers Collective Organizes Free Medical Camp
Next Story