Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി-​അ​മേ​രി​ക്ക​ൻ...

സൗ​ദി-​അ​മേ​രി​ക്ക​ൻ അ​ന്താ​രാ​ഷ്​​ട്ര ഫോ​േ​ട്ടാ പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
സൗ​ദി-​അ​മേ​രി​ക്ക​ൻ അ​ന്താ​രാ​ഷ്​​ട്ര ഫോ​േ​ട്ടാ പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം
cancel

ദ​മ്മാം: അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റും സൗ​ദി ​െസാ​ൈ​സ​റ്റി ഫോ​ർ ക​ൾ​ച്ച​റ​ൽ ആ​ർ​ട്​​സും സം​യു​ക്​​ത​മാ​യി ഒ​രു​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്​ ദ​മ്മാ​മി​ൽ തു​ട​ക്കം. അ​മേ​രി​ക്ക​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഡേ​വി​ഡ് എ​ഡ്‌​ജി​ൻ​റ​ൺ പ്ര​ദ​ർ​ശ​ന​ത്തി​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദ​മ്മാ​മി​ലെ സൊ​സൈ​റ്റി ആ​സ്​​ഥാ​ന​െ​ത്ത അ​ബ്​​ദു​ല്ല അ​ൽ ഷൈ​ഖ്​ ആ​ർ​ട്ട്​ ഹാ​ളി​ലാ​ണ്​ പ്ര​ദ​ർ​ശ​നം. ന​വം​ബ​ർ 11 വ​രെ പ്ര​ദ​ർ​ശ​നം നീ​ളും. അ​മേ​രി​ക്ക​യി​ലെ​യും സൗ​ദി​യി​ലേ​യും അ​തി​പ്ര​ശ​സ്​​ത ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ​മാ​രു​ടെ സൃ​ഷ്​​ടി​ക​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ആ​ഗ​സ്​​റ്റി​ൽ ജി​ദ്ദ​യി​ലും ഒ​ക്​​ടോ​ബ​റി​ൽ റി​യാ​ദി​ലും ന​ട​ന്ന പ്ര​ദ​ർ​ശ​ന വി​ജ​യ​ത്തെ തു​ട​ർ​ന്നാ​ണ്​ ദ​മ്മാ​മി​ലും ഫോ​േ​ട്ട​ഗ്രാ​ഫി എ​ക്​​സി​ബി​ഷ​ൻ ന​ട​ത്താ​ൻ സം​ഘം തീ​രു​മാ​നി​ച്ച​ത്.

െഎ​തി​ഹാ​സി​ക​മാ​യ ഷി​കാ​ഗോ തി​യ​റ്റ​ർ, സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഗോ​ൾ​ഡ​ൻ ഗേ​റ്റ് പാ​ലം, അ​രി​സോ​ണ മ​രു​ഭൂ​മി​യി​ലെ ചു​വ​ന്ന മ​ണ​ൽ, എം​പ്​​റ്റി കോ​ർ​ട്ട​റി​ലെ സു​വ​ർ​മ മ​ണ​ൽ​ക്കൂ​ന​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​തി​പ്ര​ശ​സ്​​ത​വും വ്യ​ത്യ​സ്​​ത​വു​മാ​യ ചി​ത്ര​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. 70 വ​ർ​ഷ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ക​ലാ​പ​ര​വും സാം​സ്​​കാ​രി​ക​പ​ര​വു​മാ​യ കൈ​മാ​റ്റം കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ പ്ര​ദ​ർ​ശ​നം.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ ഹ​സ്സ​ൻ ഹൈ​ദ​ർ അ​ൽ അ​വാ​മി, ന​ജീ​ബ് ഹ​സ​ൻ അ​ബ്​​ദു​ൽ ആ​ൽ, അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ ബ​ത്ത, മു​സ്ത​ഫ അ​ബ്​​ദു​ൽ അ​സിം അ​ൽ അ​ബു ദീ​ബ്, ഹാ​നി ഇ​സ്സ അ​ൽ മ​ർ​ഹൂ​ൺ, ഖാ​ലി​ദ് ജാ​ഫ​ർ അ​ൽ മ​ട്രോ​ദ്, നൈം ​ഇ​ബ്രാ​ഹിം അ​ൽ മു​ത​വ, മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ൽ ഖ​രാ​രി, ഹാ​നി അ​ലി അ​ൽ മൂ​സ, ഫാ​ത്തി​മ മു​ഹ​മ്മ​ദ് അ​ൽ സ​ബീ​ഹ, യൂ​സ​ഫ് അ​ബ്​​ദു​ല്ല അ​ൽ മ​സൂ​ദ്, ഹു​സൈ​ൻ അ​ലി മു​ഹ​മ്മ​ദ് അ​ൽ ഖു​വൈ​ദി, മു​ഹ​മ്മ​ദ് സാ​ലി​ഹ് അ​ൽ ഷ​ബീ​ബ്, അ​ലി അ​ബ്​​ദു​ല്ല അ​ൽ മു​ബാ​റ​ക്, നാ​സ​ർ അ​ലി അ​ൽ-​നാ​സ​ർ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഇ​തി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ ചി​ത്ര​കാ​ര​ന്മാ​രാ​യ മി​ഖേ​ൽ മാ​നി​റ്റ​സ്, ലാ​ക്കോ​ട്രി​ക്​ വി​ൽ​സ​ൻ, പോ​ൾ ലോ​റി തു​ട​ങ്ങി 23ഒാ​ളം പേ​രു​ടെ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. സാം​സ്​​കാ​രി​ക​വും ക​ലാ​പ​ര​വു​മാ​യ സൗ​ദി​യു​ടെ മു​ന്നേ​റ്റ​ക്കെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ര പു​റ​ത്തു​വി​ട്ടി​രു​ന്നു. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളും അ​വി​ട​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​രു​മാ​യും ചേ​ർ​ന്ന്​ ക​ലാ​സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ൾ ന​ട​ത്താ​ൻ സൗ​ദി ​െസാ​ൈ​സ​റ്റി ഫോ​ർ ക​ൾ​ച്ച​റ​ൽ ആ​ർ​ട്​​സ്​ ​കൂ​ടു​ത​ൽ ഉ​ത്സാ​ഹി​ക്കു​ക​യാ​െ​ണ​ന്ന്​ സൊ​ൈ​സ​റ്റി ചെ​യ​ർ​മാ​ൻ യു​സു​ഫ്​ അ​ൽ ഹ​ർ​ബി പ​റ​ഞ്ഞു.

ആ​ഗ​സ്​​റ്റി​ൽ ഇ​ന്ത്യ​ൻ കാ​ലി​ഗ്രാ​ഫി ചി​ത്ര​കാ​രി​യു​ടെ പ്ര​ദ​ർ​ശ​ന​വും സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:photo exhibition
News Summary - Beginning with the South-American International Photo Exhibition
Next Story