Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​െ​എ.​സി ലീ​ഡ്...

എ​സ്.​െ​എ.​സി ലീ​ഡ് സ്കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി​ക്ക് തു​ട​ക്കം

text_fields
bookmark_border
എ​സ്.​െ​എ.​സി ലീ​ഡ് സ്കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി​ക്ക് തു​ട​ക്കം
cancel
camera_alt

സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ ന​ട​പ്പാ​ക്കു​ന്ന ലീ​ഗ​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് എം​പ​വ​ർ​മെൻറ് ഡ്രൈ​വ് സ്കോ​ള​ർ​ഷി​പ്​​ ഉ​ദ്​​ഘാ​ട​നം പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: നി​യ​മ​പ​ഠ​ന​മേ​ഖ​ല​യി​ലെ പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്ക് അം​ഗീ​കാ​ര​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി ദ​മ്മാം സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ ന​ട​പ്പാ​ക്കു​ന്ന ലീ​ഗ​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് എം​പ​വ​ർ​മെൻറ് ഡ്രൈ​വ് (ലീ​ഡ്) സ്കോ​ള​ർ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെൻറ്​ പ്രോ​ഗ്രാ​മു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

നീ​തി​ബോ​ധ​മു​ള്ള നി​യ​മ​പാ​ല​ക​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ക്കു​ക​യാ​ണ്‌ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ വ​ഴി ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ചെ​യ​ർ​മാ​ൻ ഫ​വാ​സ് ഹു​ദ​വി പ​ട്ടി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കോ​ള​ർ​ഷി​പ്പി​നു​ള്ള ഫ​ണ്ട് കൈ​മാ​റ്റം ട്ര​ഷ​റ​ർ ഉ​മ​ർ വ​ള​പ്പി​ൽ ഹ​മീ​ദ​ലി ത​ങ്ങ​ൾ​ക്ക് കൈ​മാ​റി.

മാ​ഹീ​ൻ വി​ഴി​ഞ്ഞം, അ​ബ്​​ദു​റ​ഹ്​​മാ​ൻ പൂ​നൂ​ർ, സ​ക​രി​യ ഫൈ​സി പ​ന്ത​ല്ലൂ​ർ, ഷാ​ജ​ഹാ​ൻ ദാ​രി​മി പ​ന​വൂ​ർ, ഷ​റീ​ഫ് റ​ഹ്​​മാ​നി പ​ട്ട​ർ​കു​ളം, മു​സ്ത​ഫ ദാ​രി​മി, ഡോ. ​അ​ബ്​​ദു​ൽ ഖ​യ്യൂം, ന​ജു​മു​ദ്ദീ​ൻ വാ​ണി​യ​മ്പ​ലം, അ​ഡ്വ. ത്വ​യ്യി​ബ് ഹു​ദ​വി, സി.​എ​ച്ച്. മൗ​ല​വി, യൂ​സു​ഫ് ഫൈ​സി വാ​ളാ​ട്, സ്വാ​ബി​ർ ഖാ​സി​മി, റ​ഷീ​ദ് മ​ങ്ക​ട, ബ​ക്ക​ർ വ​യ​നാ​ട്, മ​ജീ​ദ് വാ​ഫി കൊ​ടി​യൂ​റ, ജ​ലീ​ൽ ഹു​ദ​വി, സ​ക​രി​യ നാ​ല​ക​ത്ത്, സു​ഹൈ​ൽ കാ​ര​ന്തൂ​ർ, ശി​ഹാ​ബ് താ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ബ​ക്ക​ർ ഫൈ​സി കോ​ട്ട​ക്ക​ൽ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ സ്വാ​ഗ​ത​വും മ​ജീ​ദ് വാ​ണി​യ​മ്പ​ലം ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ഥ​മ ഘ​ട്ട​ത്തി​ൽ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ്, ജി​ല്ല ജ​ഡ്ജി, അ​സി​സ്​​റ്റ​ൻ​റ്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്​ ന​ൽ​കു​ക എ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scholarship SchemeSIC Lead Scholarship Scheme
News Summary - Beginning of the SIC Lead Scholarship Scheme
Next Story