Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീഷ-ഖമീസ്​​ മുശൈത്​ റോഡിൽ ആറ്​ വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്ന്​ മരണം

text_fields
bookmark_border
ബീഷ-ഖമീസ്​​ മുശൈത്​ റോഡിൽ ആറ്​ വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്ന്​ മരണം
cancel
camera_alt???, ?????? ??????? ?????? ?????????????? ????????
ബീഷ: കൂട്ട വാഹനാപകടത്തിൽ മൂന്ന്​ പേർ മരിക്കുകയും മൂന്ന്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ശനിയാഴ്​ച പുലർച്ചെ ബീഷ, ഖമീസ്​​ മുശൈത്​ റോഡിൽ മർകസ്​ അൽജീസറക്കടുത്താണ്​ ആറ്​ വാഹനങ്ങൾ കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​. സിവിൽ ഡിഫൻസ്​ എത്തിയാണ്​ മൃത​ദേഹങ്ങൾ പുറത്തെടുത്തത്​​. സമഖ്​, ഖൈബർ ജനൂബ്​ എന്നിവിടങ്ങളിൽ നിന്നെത്തിയ റെഡ്​ക്രസൻറ്​ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - beesha-khamees-road- accident-saudi-saudi news
Next Story