Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബീ​മാ​പ്പ​ള്ളി...

ബീ​മാ​പ്പ​ള്ളി കൂ​ട്ടാ​യ്മ നോ​മ്പു​തു​റ

text_fields
bookmark_border
iftar meet
cancel
camera_alt

അ​ബ​ഹ​യി​ൽ ബീ​മാ​പ്പ​ള്ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച നോ​മ്പു​തു​റ

അ​ബ​ഹ: തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ്പ​ള്ളി കൂ​ട്ടാ​യ്മ ഖ​മീ​സ് മു​ശൈ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ് ഷാ​ഫി, സെ​ക്ര​ട്ട​റി ന​സീം, ഫ​ദ്​​ൽ, നി​യാ​സ്, ഷ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന സം​ഘ​മാ​ണ് ബീ​മാ​പ്പ​ള്ളി കൂ​ട്ടാ​യ്മ എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meetbeemapalli kootayma
News Summary - beemapalli kootayma-iftar meet
Next Story