Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളി​ൽ ജാ​ഗ​രൂ​ക​രാ​ക​ണം -സു​ൽ​ത്താ​ന സെ​ക്ട​ർ മെ​ഡി​ക്കോ​ൺ

text_fields
bookmark_border
ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളി​ൽ ജാ​ഗ​രൂ​ക​രാ​ക​ണം -സു​ൽ​ത്താ​ന സെ​ക്ട​ർ മെ​ഡി​ക്കോ​ൺ
cancel
camera_alt

ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മ​വും ‘ഹെ​ൽ​ത്തോ​റി​യം’ മെ​ഡി​ക്കോ​ൺ സെ​മി​നാ​റും


ബു​റൈ​ദ: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) അ​ൽ ഖ​സീ​മി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ഹൃ​ദ സം​ഗ​മ​വും ‘ഹെ​ൽ​ത്തോ​റി​യം’ മെ​ഡി​ക്കോ​ൺ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ബു​റൈ​ദ സു​ൽ​ത്താ​ന റാ​ഷി​ദി​യ്യ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന സ​ദ​സ്സി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

ഐ.​സി.​എ​ഫ്​‌ അ​ൽ​ഖ​സീം സെ​ൻ​ട്ര​ൽ ത​ല സ്നേ​ഹ സം​ഗ​മം ‘ഇ​ന്ത്യ- സ്നേ​ഹ റി​പ്പ​ബ്ലി​ക്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ നാ​ഷ​ന​ൽ പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബൂ സ്വാ​ലി​ഹ്‌ മു​സ്‌​ലി​യാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ അം​ഗം ജാ​ഫ​ർ സ​ഖാ​ഫി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​ൺ​സ​ൾ​ട്ട​ൻ​റ്​ ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​ലൈ​ജു ഉ​നൈ​സ ‘പ്ര​മേ​ഹ​വും വൃ​ക്ക രോ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സ​ദ​സ്സു​മാ​യി സം​വ​ദി​ച്ചു. സ​ദ​സ്യ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. ബ​ഷീ​ർ അ​ടി​വാ​രം, നി​സാം മാ​മ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ സ​ർ​വി​സ് സെ​ക്ര​ട്ട​റി ഫ​ള്ൽ ല​ത്തീ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ വാ​ണി​യ​മ്പ​ലം സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി നി​സാ​ർ കാ​ക്ക​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന​ക്കൊ​പ്പം അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് ഷു​ഗ​ർ ടെ​സ്​​റ്റി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ‘ബെ​റ്റ​ർ വേ​ൾ​ഡ് ബെ​റ്റ​ർ ടു​മാ​റോ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മാ​ന​വ വി​ക​സ​ന വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന സം​ഘ​ട​ന വ​ർ​ഷ​ത്തെ ആ​ദ്യ​പ​ദ്ധ​തി​യാ​ണ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ പൊ​തു​ജ​ന സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ളും ല​ഘു​ലേ​ഖ വി​ത​ര​ണം, മെ​ഡി​ക്ക​ൽ സ​ർ​വേ, ഹെ​ൽ​ത്ത് പ്ര​ഫ​ഷ​ന​ൽ മീ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​വ​യും ന​ട​ന്നുവ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buraidhaMedicon
News Summary - Be alert in health matters -Sultana Sector Medicon
Next Story