Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ഷീ​ർ​കു​ട്ടി​ക്ക്​...

ബ​ഷീ​ർ​കു​ട്ടി​ക്ക്​ ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ബ​ഷീ​ർ​കു​ട്ടി​ക്ക്​ ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന ബ​ഷീ​ർ​കു​ട്ടി​ക്ക് ന​വ​യു​ഗം തു​ഖ്​​ബ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സു​ബി വ​ർ​മ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദ​മ്മാം: 28 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്​​കാ​രി​ക​വേ​ദി തു​ഖ്​​ബ സ​നാ​ഇ​യ്യ യൂ​നി​റ്റ് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ബ​ഷീ​ർ​കു​ട്ടി​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ന​വ​യു​ഗം സ​നാ​ഇ​യ്യ യൂ​നി​റ്റ് ഓ​ഫി​സി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ തു​ഖ്​​ബ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സു​ബി വ​ർ​മ പ​ണി​ക്ക​ർ ഉ​പ​ഹാ​രം ബ​ഷീ​ർ​കു​ട്ടി​ക്ക്​ കൈ​മാ​റി. മേ​ഖ​ല സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ൻ, മേ​ഖ​ല നേ​താ​ക്ക​ളാ​യ ലാ​ലു ശ​ക്തി​കു​ള​ങ്ങ​ര, സ​ന്തോ​ഷ്, ര​ഞ്ജി​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൊ​ല്ലം പു​ന​ലൂ​ർ ഉ​പ്പു​കു​ഴി സ്വ​ദേ​ശി​യാ​യ ബ​ഷീ​ർ​കു​ട്ടി 28 വ​ർ​ഷ​മാ​യി തു​ഖ്​​ബ​യി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.ഭാ​ര്യ​യും ഒ​രു മ​ക​നും ര​ണ്ടു പെ​ൺ​മ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബം. മ​ക​നും സൗ​ദി​യി​ൽ പ്ര​വാ​സി​യാ​ണ്.

Show Full Article
TAGS:Basheer kutty farewell 
Next Story