Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബാ​ജി ഇ​ർ​ഷാ​ദി​ന്...

ബാ​ജി ഇ​ർ​ഷാ​ദി​ന് ന​വോ​ദ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ബാ​ജി ഇ​ർ​ഷാ​ദി​ന് ന​വോ​ദ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ബാ​ജി ഇ​ർ​ഷാ​ദി​ന് ജി​ദ്ദ ന​വോ​ദ​യ റാ​ബി​ഖ് യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര കൈ​മാ​റു​ന്നു

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജി​ദ്ദ ന​വോ​ദ​യ ബ​വാ​ദി ഏ​രി​യ കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ ബാ​ജി ഇ​ർ​ഷാ​ദി​ന് റാ​ബി​ഖ് യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ​ട്ടു​വ​ർ​ഷ​മാ​യി റാ​ബി​ഖ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സി​ങ്​ എ​ജു​ക്കേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മി​ഥി​ലാ​ജ് കൊ​ല്ലം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​വോ​ദ​യ​യു​ടെ ഉ​പ​ഹാ​രം ജി​ദ്ദ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര കൈ​മാ​റി. ബ​ഷീ​ർ മ​മ്പാ​ട്, റ​ഫീ​ഖ് മ​മ്പാ​ട്, മ​ജീ​ദ്, സ​ക്കീ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഇ​ർ​ഷാ​ദ് മു​ണ്ട​ക്ക​യം, നൈ​സി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ർ​ഷാ​ദ് മു​ണ്ട​ക്ക​യം സ്വാ​ഗ​ത​വും വേ​ണു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellBaji Irshad
Next Story